Saturday, 25 October 2014

മന:ശുദ്ധി - ശ്രീ നാരായണ ഗുരു

Photo

മഴ - ശ്രീ നാരായണ ഗുരു

Photo

പ്രപഞ്ചം - ശ്രീ നാരായണ ഗുരു

Photo

വിവാഹത്തിന് മുന്‍പ് - ശ്രീ നാരായണ ഗുരു

Photo

ശ്രീ നാരായണ ഗുരുവിന്‍റെ ഒരു കത്ത്.

Photo

അനാചാരം മാറുവാന്‍ - ശ്രീ നാരായണ ഗുരു

What is the cause of fear ?

What is the cause of fear? Duality is the cause of fear. Fear is always from someone or something 'else'. We are never afraid of ourselves. So, there must be something apart (separate) from the Self to be afraid of. This separation is duality. Thus, duality is the cause of fear. If there is only the Self, whom are we to fear? This is Advaita (Non-duality).


- Shree Narayana Guru

MUNICHARRYA PANCHAKAM (Five verses on the Way of the Sages) Sree Narayana Guru

Translated by Guru Muni Narayana Prasad

This work in Sanskrit was dictated to a disciple Unnipparam Vaidyar (later Swami Sachidananda), when he was traveling with Guru in a country boat, around the year 1910. Sivalinga Swami, another of Guru’s disciples, wrote a commentary on it in 1911.

For whom the folded arm serves as a comfortable pillow,
For whom the earth becomes his bedstead,
Whose footsteps make the earth free of its sins,
For such a silent recluse (muni)
Of what real use is any other kind of wealth?
He really over-enjoys the enjoyables of all kinds
Just by attaining the state of realizing, “That Thou Art”. – 1

That silent recluse sometimes appears as 
The most expert among those who do verbally
Express themselves well.
Sometimes he does appear as one of restrained words
While being really wise.
He roams around sometimes as though he is stupid.
Though he sometimes is found dwelling somewhere 
He moves away from there.
Even as he assumes the changeful body, 
Meant to be destroyed in course of time,
He always meditatively perceives within
His being the indestructible ultimate Consciousness. – 2

Undisturbed, the muni is used to sleep by the road
Eating the food he gets unasked and undesired, but
Provided by providence, just to keep the body alive.
Convinced of the oneness of himself and the Supreme Self,
He perceives always the one Self alone (in everything).
He thus remains well finding himself shining
In the real state of Existence-Consciousness-Bliss,
The indestructible, the incomparable. – 3

Turning himself away from this world and the other,
And intending to go beyond the duality
Of the real and the unreal, the muni attains and remains
In the transcendental state well known as turiya (the fourth),
The unthinkable and ungraspable, the extremely subtle,
But equally great, and devoid of any blemishes,
The still state deep like an ocean,
And beyond all arguments
As to the real and the unreal. – 4

An abode owned by him, forest areas, river bank,
Or even uninhabited places wherever be he lives,
The yogi’s mind resides always in Brahman.
Perceiving everything well in the Self or himself,
And treating the entire world merely as mirage-like,
The muni incessantly enjoys the blissfulness of being
One with the Transcendental Brahman,
Beyond all compare. - 5

SADAACHAARAM (Virtuous Conduct) - Sree Narayana Guru

Translated by Guru Muni Narayana Prasad. Narayana Gurukula, Sreenivasapuram, Varkala

This work in Malayalam language was written in the 1920’s when a rich man, who donated a piece of land in Madras to Guru, attempted to take it back because of some legal hurdles.

Forgetting something good
Done by someone else
Is no good at all.
It is good to forget instantly
What is not at all good. – 1

Righteousness becomes victorious,
Truth too is likewise;
Always it is so.
Unrighteousness as well as
Untruth do not become
Victorious at any time. – 2

Water-source directed 
To the paddy field
Makes the water reach
Useless grass as well.
If the way to paddy
Is closed, the water
Benefits rocks alone. – 3

No one victorious does
Forsake good fame
As also good status
These two accrue not on
Those who are mean;
The opposite happens to them. – 4

One reality alone exists;
All these are not real.
All men needs must
Abide by Truth
And righteousness.
No one should think of 
Life as ever-lasting. – 5

Taking back what is 
Already gifted to someone 
Causes sufferings in life
Even to the highborn.
This ancient saying
Being exceptionally true
Is not at all meaningless. – 6

He who takes back
What is gifted already
Is the most impoverished.
Impoverished more than him
No one is there in the world. - 7

Sunday, 28 September 2014

എസ്.എന്‍ .ഡി .പി.യോഗം സെക്രട്ടറിക്ക് 1084 മേടം 28 നു ഗുരുദേവന്‍ അയച്ച സന്ദേശം ഇവിടെ പകര്‍ത്തി എഴുതുന്നു.

സമുദായത്തിന്റെ ആഭ്യന്തരവും, ബാഹ്യവുമായ പരിഷ്കാരത്തെ പരാമര്‍ശിക്കുന്നതായിരുന്നു സന്ദേശം.

"ശ്രീ നാരായണ ധര്‍മ്മപരിപാലന യോഗം സെക്രട്ടറിക്ക്,

സ്വജങ്ങളുടെ മതസംബന്ധമായും ആചാര സംബന്ധമായും ഉള്ള പരിഷ്ക്കാരത്തിനു ഉപയുക്തമായ താഴെ പറയുന്ന സംഗതികള്‍ ഇത്തവണത്തെ പൊതുയോഗത്തിന്റെ ദൃഷ്‌ടിയില്‍ കൊണ്ട് വരികയും അവയെ നടപ്പില്‍ വരുത്തുന്നതിനു യോഗം വഴിയായി വേണ്ടതു പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നു ഇതിനാല്‍ അറിയിക്കുന്നു.

മതം :-- ക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ ഒരു ഉന്മേഷം ഇപ്പോള്‍ പലയിടത്തും കാണുന്നുണ്ട് . എന്നാല്‍ ക്ഷേത്രങ്ങള്‍ അവയുടെ ഉദ്ദേശങ്ങളെ മുഴുവന്‍ സഫലമാകുന്നുണ്ടോ എന്ന് നോക്കേണ്ടാതാകുന്നു. ഈശ്വരാരാധന എല്ലാ ഗൃഹങ്ങളിലും എല്ലാ ഹൃദയങ്ങളിലും എത്തണം.അതിനു മത തത്വങ്ങളെ ജനങ്ങള്‍ക്ക്‌ അറിയുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.

1, ഈശ്വര മാഹാത്മ്യ പ്രതിപാദകങ്ങളായ ചരിത്രങ്ങളെയും,ശാസ്ത്ര തത്വങ്ങളെയും പ്രസംഗിച്ചു ജനങ്ങളെ ധരിപ്പിക്കുന്നതിനു കഴിയുന്ന ദിക്കുകളിലെല്ലാം ക്ഷേത്രങ്ങളോട് സംബന്ധിച്ച് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യണം.

2, അല്ലാത്ത ദിക്കുകളില്‍ യോഗ്യതയുള്ള പ്രസംഗകന്‍മാരെ അയച്ചു കൂടെ കൂടെ പ്രസംഗങ്ങള്‍ നടത്തണം .

ആചാരം :-- തിരണ്ടുകുളി ,പുളികുടി ഈ അടിയന്തിരങ്ങള്‍ ആഘോഷവും ചെലവും കൂടാതെ തന്നെ മിക്കവാറും നടന്നു തുടങ്ങിയിരിക്കുന്നു . താലികെട്ട് നിരുത്തല്‍ ചെയ്യുവാനുള്ള ഉപദേശങ്ങള്‍ ഫലവത്തുകളായി വരുന്നുണ്ടെങ്ങിലും എല്ലായിടത്തും ഒന്നുപോലെ വ്യാപിചില്ലെന്നു കാണുന്നു.

1, ഈ അടിയന്തിരത്തെ കഴിയുന്ന വേഗത്തില്‍ എങ്ങും ഇല്ലാതാക്കാന്‍ വേണ്ടത് ചെയ്യണം.ഇത് അശാസ്ത്രീയവും , അനാവശ്യവുമാണ് .

2, ഉപദേശിക്കപ്പെട്ടിട്ടുള്ള പുതിയ വിവാഹക്രമം ചില സ്ഥലങ്ങളില്‍ കുറെ പരിഷ്കാരമുള്ള ചിലരുടെ ഇടയില്‍ മാത്രമേ നടന്നു കാണുന്നുള്ളൂ . വിവാഹത്തിന്റെ ക്രിയകളും ആഡംബരങ്ങളും അവസ്ഥക്കനുസരിച്ച് ഏറെക്കുറെ ഭേദിച്ചിരിക്കുമെങ്കിലും അതിന്റെ പ്രധാന ഭാഗങ്ങള്‍ എല്ലായിടങ്ങളിലും ഏകരൂപമായി പരക്കേണ്ടതായതു കൊണ്ട് അതിലേക്കു വേണ്ടത് പ്രവര്‍ത്തിക്കണം .

3, സ്ത്രീ പുരുഷന്മാര്‍,വിവാഹസമയത്ത് പരസ്പരം പുഷ്പ്പമാലയണിയിക്കുന്നതോടുകൂടി ഭാര്യയുടെ കണ്ഡത്തില്‍ ദാമ്പത്യബന്ധത്തെ സൂചിപ്പിക്കുന്നതായ ഒരു താലി കെട്ടുന്നത് നന്നാണ്. എന്നാല്‍ ചരമ ഗതിയെ പ്രാപിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത ഭര്‍ത്താവിന്റെ സ്മാരകമായി പുനര്‍വിവാഹം ചെയ്യപ്പെടുന്ന സ്ത്രീയുടെ അംഗത്തില്‍ യാതൊന്നും ഉണ്ടായിക്കരുത്. അത് കൊണ്ട് പുനര്‍വിവാഹം ചെയ്യുമ്പോള്‍ ആദ്യത്തെ താലിയെ പുനര്‍വിവാഹകാലത്തോ അതിനു ശേഷമോ ധരിച്ചിരിക്കാന്‍ പാടില്ലാത്തതാകുന്നു. വിവാഹ മോചനത്തെയും വിവാഹത്തെയും പറ്റി ഇനിയുള്ള അഭിപ്രായം ഖണ്ഡിതമായും വിവരമായും അടുത്ത മറ്റൊരവസരത്തില്‍ അറിയിക്കാം.

4, ഏക കാലത്തില്‍ ഒരുത്തന് ഒന്നിലധികം ഭാര്യമാരും ഒരുത്തിക്കും ഒന്നിലധികം ഭര്‍ത്താക്കന്മാരും ഇപ്പോഴും ചില ദിക്കുകളില്‍ കാണുന്നുണ്ട് . ഈ ഏര്‍പ്പാട് മേലാല്‍ യഥേഷ്ടം അനുവദിക്കാതിരിപ്പാന്‍ വേണ്ടത് ആലോചിക്കണം .
5, സ്വജനങ്ങളില്‍ മരുമക്കത്തായം അനുസരിക്കുന്നവരുടെയിടയില്‍ ഒരുത്തന്റെ സ്വന്തസമ്പാദ്യത്തില്‍ നിന്ന് ഒരംശത്തിനെങ്കിലും അവന്‍ മുറപ്രകാരം വിവാഹം കഴിച്ച ഭാര്യയും മക്കളും അവകാശികളായിരിക്കാന്‍ നിയമം വേണം. അല്ലെങ്കില്‍ വിവാഹം നിരര്‍ത്ഥകമായിത്തീരും . ഇതിനേയും സാവധാനമായി വിചാരിച്ചു വേണ്ടതു പ്രവര്‍ത്തിക്കണം ."

എന്ന് ശ്രീ നാരായണ ഗുരു.