ഒരിക്കല്‍ ശിവഗിരിയില്‍ കാണിക്കപ്പെട്ടി മോഷണം നടന്നു,
ശിഷ്യന്‍ : "സ്വാമി " ഇന്നലെ നമ്മുടെ കാണിക്കപ്പെട്ടിമോഷണം പോയി "
ഗുരു : (സസ്മിതം) ഈ പണമെല്ലാം കാണിക്ക ഇട്ടവരുടെ പക്കല്‍ കുറേശ്ശെയായി കിടന്നിരുന്നെങ്കില്‍ കള്ളന്‍ വളരെ ബുദ്ധിമുട്ടുമായിരുന്നു, എല്ലാം ഒന്നിച്ചു ഒരിടത്തു കൂടിയപ്പോള്‍ അവനു എന്തെളുപ്പമായി ???
(ഗുരുവിന്‍റെ പ്രതികരണം കേട്ടു ശിഷ്യന്‍ ആദ്യം നിശബ്ദനായെങ്കിലും പിന്നീടാണു സ്വാമികളുടെ സംഭാഷണത്തിലെ രസികത്വത്തെപ്പറ്റി ചിന്തിച്ചതു !!!)
No comments:
Post a Comment