ഗുരുദേവന്‍; എന്താണ്.. ?
മാധവനാചാരി; സ്വാമിയെ ഒന്ന് കാണാന്‍ വന്നതാണ് ?
ഗുരുദേവന്‍ ; കയ്യില്‍ ഇരിക്കുന്നതെന്തു ?
മാധവനാചാരി; ഇതൊരു മുഴക്കൊലാണ്.
ഗുരുദേവന്‍ ; ആഹാ, ഇതു ഒരു മുഴമാണോ ?.
മാധവനാചാരി ;അല്ല രണ്ടു മുഴം വരും, രണ്ടു മുഴമാണ്.
ഗുരുദേവന്‍; ഓഹോ ,അത് രണ്ടു മുഴക്കൊലാണോ? എന്നിട്ടാണോ നമ്മോടു പറഞ്ഞത് രണ്ടു മുഴക്കോലാണെന്നു ?.
(മാധവനാചാരി മറുപടി പറയാനാവാതെ പരുങ്ങിനില്‍ക്കുന്നു)
ഗുരുദേവന്‍ വീണ്ടും ,അളവ് തുടങ്ങുന്നത് എവിടെ നിന്നാണ് ?
മാധവനാചാരി ; (എന്ത് പറയണമെന്നറിയാതെ കുഴങ്ങി ) ഞങ്ങള്‍ ത്രസരേണു മുതല്‍ക്കാണ് തുടങ്ങുന്നതു....."
ഗുരുദേവന്‍; ഓഹോ, നിങ്ങള്‍ക്ക് പ്രത്യേക കണക്കാണല്ലേ? (ചിരിച്ചു കൊണ്ട്) അളവ് തുടങ്ങുന്നതു അണു മുതല്‍ക്കാണല്ലേ?"
No comments:
Post a Comment