![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhj0PUX_8AqnrCTkIJAWzzS4tGvtII4CGwtVi3IcrwRqrb0uw1Bx-ZJVs0qTl_KNcaSkHwrbVpbBXU_TclBKN-rFqREAM0WI8ENmNM3BKgv3L8EHu3uwiX5pNudN8Xywo1IReGfv8906ZXU/s320/10006180_514231238687914_247923871_n.jpg)
ഗുരുദേവന്‍ ശിഷ്യനോട് ചോദിച്ചു.. " നീ പോളിയോ ബാധിച്ച ഒരാള്‍ നടക്കാന്‍ ബുദ്ധിമുട്ടുന്നത് കണ്ടാല്‍ എന്താ ചെയ്യുക? അയാളെ സഹായിക്കുമോ അതോ തല്ലിയോടിക്കാന്‍ നോക്കുമോ?"
ശിഷ്യന്‍ : "ഞാന്‍ സഹായിക്കാന്‍ ശ്രമിക്കും."
ഗുരുദേവന്‍ : ഞാനും അത് തന്നെയാണ് ചെയ്യുന്നത്. മനസ്സിന് പോളിയോ ബാധിച്ചവരാണ് ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞും ദ്രോഹിച്ചും നടക്കുന്നത്. അവര്‍ അങ്ങനെ ചെയ്യുമ്പോള്‍ അവര്‍ക്ക് ഒരു കൈ താങ്ങ് നല്‍കി നേരെ നടക്കാന്‍ സഹായിക്കുകയാണ് നാം ചെയ്യേണ്ടത്"..
No comments:
Post a Comment